CPM and Congress politics
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ സിപിഎമ്മുമായി സഖ്യമില്ലെന്ന് ഉറപ്പിച്ച് കോണ്‍ഗ്രസ്. സീറ്റ് വിഭജന ചര്‍ച്ചകളാണ് സഖ്യം വഴിമുട്ടാന്‍ കാരണം. ധാരണകള്‍ മറികടന്ന് സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതും കോണ്‍ഗ്രസിനെ ചൊടിപ്പിച്ചു.